തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപി സ്കൂള്‍ അധ്യാപകന് ഫര്സീന് മജീദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്സീന് മജീദ്....
കോഴിക്കോട്: എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി. കോഴിക്കോട് പുതുപ്പാടി എകെടിഎം സ്കൂളിലെ അധ്യാപിക ബിജിക്ക് സസ്പെന്ഷന്.
പയ്യാവൂർ:വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂർ പയ്യാവൂരിലെ സ്വകാര്യ സ്കൂളിൽ ആണ് സംഭവം . എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്നാണ് പരാതി. കൗൺസിലിംഗിൽ ആണ് വിദ്യാർത്ഥിനികൾ പരാതി പറഞ്ഞത്. ജില്ലാ ലീഗൽ...