Kerala

വീട്ടമ്മയെ കുത്തിക്കൊന്നു; അയല്‍വാസി അറസ്റ്റില്‍


കൊല്ലം: കുണ്ടറയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്നു.  അ​ഞ്ചു​മു​ക്ക് സ്വ​ദേ​ശി ഷൈ​ല (40) ആ​ണ് മ​രി​ച്ച​ത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top