കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ദിലീപാണ് മരിച്ചത്.
ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു
By
December 11, 2019 7:49 am