Latest News

ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം; റിസാറ്റ് 2 ബിആര്‍1 ഇന്ന് വിക്ഷേപിക്കും

ചെന്നൈ: ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം ആയ റിസാറ്റ് 2 ബിആര്‍1 ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. റിസാറ്റ് വഹിക്കുന്നത് പിഎസ്‌എല്‍വി സി 48 ആണ്. ഐഎസ്‌ആര്‍ഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 11 വൈകിട്ട് 3.25 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

പിഎസ്‌എല്‍വിയുടെ 50-ാമത്തെ വിമാനവും ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75 -ാം വിക്ഷേപണവുമാണ് ഇന്ന് നടക്കുക. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top