Kerala

വീട്ടമ്മയുടെ കൊലപാതകം; പ്രതികള്‍ റിമാന്‍ഡില്‍

എറണാകുളം: എറണാകുളം ഉദയംപേരൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്‌.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പ്രതിയായ പ്രേംകുമാര്‍ കാമുകിയോടൊപ്പം ചേര്‍ന്ന് ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top