മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. കാവ്യാ മാധവന് വിവാഹശേഷം പൊതുവേദികളില്‍ തന്നെ എത്തുക വളരെ കുറവാണ്.ഇപ്പോഴിതാ ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ദിലീപ് കാതില്‍ പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെയാണ് വിഡിയോയില്‍ കാണുന്നത്.തൃശൂരിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദിലീപും കാവ്യയും.