Breaking News

ആറരവയസുകാരിയെ പീഡിപ്പിച്ച 63 കാരന് 10 വര്‍ഷം കഠിന തടവ്


കാസര്‍കോട്‌: ആറരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 63 കാരന് 10 വര്‍ഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച് എന്‍ രവീന്ദ്രനെയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top