കോട്ടയം: ക്ലാസ് നടന്നുകൊണ്ടിരിക്കെ ക്ലാസ് മുറിയിലെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോട്ടയം വടവാതൂരിലെ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി രോഹിത് വിനോദി(11)നാണ് പരിക്കേറ്റത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാനിന്റെ മോട്ടോര്‍ ഭാഗത്തെ സ്ക്രൂ അഴിഞ്ഞ് ഫാന്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.
ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
By
December 10, 2019 11:51 am