Latest News

ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. കിരാരിയിലെ തടിയുല്പന്നങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിച്ചത്. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് വിവരം. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങള്‍ ഇല്ല.  തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top