Latest News
ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. കിരാരിയിലെ തടിയുല്പന്നങ്ങള് വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിച്ചത്. എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് വിവരം. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങള്‍ ഇല്ല. ...