കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു. 57 വയസായിരുന്നു. ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം. ഹൃദയാഘാതമാണ്...
കോട്ടയം: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
കോട്ടയം: ക്ലാസ് നടന്നുകൊണ്ടിരിക്കെ ക്ലാസ് മുറിയിലെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോട്ടയം വടവാതൂരിലെ റബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി രോഹിത് വിനോദി(11)നാണ് പരിക്കേറ്റത്....