കാക്കഞ്ചേരി: കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ഹോള്‍ഡ് നിര്‍മ്മാതാക്കളായ ബാബിന് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് ഓണം കൂപ്പണ്‍ കോണ്ടസ്റ്റിന്റെ നറുക്കെടുപ്പ് ഹോട്ടല്‍ കാലിക്കറ്റ് ഗേറ്റില്‍ വച്ച് ബാബിന് ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു. ഒന്നാം സമ്മാനമായ ബാങ്കോക്ക് ടൂറിനു 10 പേര് അര്‍ഹരായി. ബാങ്കോക്ക് യാത്രക്കു അര്‍ഹരായ കൂപ്പണ്‍ നമ്പറുകള്‍ (1) 12436 (2) 12478 (3) 12915 (4) 7158 (5) 8043 (6) 11684 (7) 17157 (8) 11362 (9) 17899 (10) 26551.
രണ്ടാം സമ്മാനമായി 5 പേര്‍ക്ക് വാഷിംഗ് മെഷീന്. വാഷിംഗ് മെഷീന് അര്‍ഹരായ കൂപ്പണ്‍ നമ്പറുകള്‍ (1) 22442 (2) 12435 (3) 10411 (4) 09648 (5) 5517. കൂടാതെ 351 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചു. സമ്മാനാര്‍ഹരായവരെ രേഖാമൂലം അറിയിക്കും. ജനുവരിയില്‍ നടത്തുന്ന ജനറല്‍ സെയില്‍സ് മീറ്റിങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് BDO ദര്‍ശന അരുണ്‍ അറിയിച്ചു.