Business
ഈസികുക്ക് ഓണം നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു
കാക്കഞ്ചേരി: കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഹൗസ് ഹോള്‍ഡ് നിര്‍മ്മാതാക്കളായ ബാബിന് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് ഓണം കൂപ്പണ്‍ കോണ്ടസ്റ്റിന്റെ നറുക്കെടുപ്പ് ഹോട്ടല്‍ കാലിക്കറ്റ് ഗേറ്റില്‍ വച്ച് ബാബിന്...