Business

മുഖ്യമന്ത്രി പിണറായി വിജയൻ ഈ ബ്രാൻഡ് ഷർട്ടാണ് ഇടാറുള്ളതെന്ന് എംഎൽഎ/Video

അങ്കമാലി: അങ്കമാലിയിൽ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുമ്പോഴായായിരുന്നു എംഎൽഎ യുടെ വെളിപ്പെടുത്തൽ. ഒരു പക്ഷെ നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്, താൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമ്പോഴെല്ലാം അദ്ദേഹം ഈ ബ്രാൻഡ് ഷർട്ടിലാണ് കാണാറുള്ളതെന്ന് അങ്കമാലി എം എൽ എ റോജി എം ജോണാണ് പറഞ്ഞത്.

ദേശിയപാതയിൽ ബൈപ്പാസിലെ കൂരൻസ് അനെക്സിലാണ് പുതിയ ലൂയി ഫിലിപ് ഷോറും തുറന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top