Kerala

മുത്തച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത 10 വയസുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു

തൃശ്ശൂര്‍: മുത്തച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പത്ത് വയസുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു.തൃശ്ശൂര്‍ അശ്വിനി ജങ്ഷനിലാണ് അപകടം ഉണ്ടായത്. പാട്ടുരായ്ക്കൽ സ്വദേശി അക്ഷിത് രാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top