Breaking News
തെലങ്കാന ഏറ്റുമുട്ടല്‍; പ്രതികളുടെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി
ഹൈദരാബാദ്: തെലങ്കാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ടു മണിവരെ മൃതദേഹം സംസ്ക്കരിക്കരുത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ലഭിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.