Ernakulam

സമാന്തര ഭരണം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി:സഭാതർക്കത്തിൽ വീണ്ടും ഹൈക്കോടതി. സമാന്തര ഭരണം പാടില്ലെന്ന് ഹൈക്കോടതി.അങ്കമാലി സെന്റ് ജോർജ് താബോർ പള്ളിയിൽ യാക്കോബായ സഭയുടെ സമാന്തര ഭരണം പാടില്ല. സുപ്രീം കോടതി വിധി മാനിക്കണം. പള്ളി ഭരിക്കപ്പെടേണ്ടത് 1934ലെ ഭരണഘടനാ പ്രകാരമെന്നും ഹൈകോടതി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top