Ernakulam
സമാന്തര ഭരണം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി:സഭാതർക്കത്തിൽ വീണ്ടും ഹൈക്കോടതി. സമാന്തര ഭരണം പാടില്ലെന്ന് ഹൈക്കോടതി.അങ്കമാലി സെന്റ് ജോർജ് താബോർ പള്ളിയിൽ യാക്കോബായ സഭയുടെ സമാന്തര ഭരണം പാടില്ല. സുപ്രീം കോടതി വിധി മാനിക്കണം. പള്ളി ഭരിക്കപ്പെടേണ്ടത്...