Latest News

സമ്പദ് വ്യവസ്ഥയെ കുറിച്ച് സര്‍ക്കാരിന് ഒന്നും അറിയില്ല: പി.ചിദംബരം

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലായിരുന്നു പി.ചിദംബരത്തിന്റെ പ്രതികരണം.

സര്‍ക്കാര്‍ തെറ്റുകള്‍ വരുത്തുന്നു. തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു ധാരണയും വ്യക്തതയുമില്ലാത്തത് കൊണ്ടാണ് അവര്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത്-ചിദംബരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top