ന്യൂഡൽഹി: ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഫാത്തിമയുടെ പിതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവർത്തങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. വനിതാ ഐജി ആയിരിക്കും അന്വേഷിക്കുക.
ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കുമെന്ന് അമിത് ഷാ
By
December 5, 2019 12:49 pm