Latest News
സമ്പദ് വ്യവസ്ഥയെ കുറിച്ച് സര്‍ക്കാരിന് ഒന്നും അറിയില്ല: പി.ചിദംബരം
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് മോദി സര്‍ക്കാര്‍ ഭരിക്കുന്നതെന്ന് മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ജയില്‍ മോചിതനായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലായിരുന്നു പി.ചിദംബരത്തിന്റെ പ്രതികരണം....