തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ ഇന്‍വിജിലേറ്റര്‍മാരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രതികള്‍ പരീക്ഷ എഴുതിയ സ്കൂളിലെ ഇന്‍വിജിലേറ്റര്‍മാരും പ്രതികള്‍. ഇവര്‍ പ്രതികളെ കോപ്പിയടിക്കാന്‍ സഹായിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. രണ്ട് ആധ്യാപകരും ഒരു വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനുമാണ് പ്രതികളായത്.
പിഎസ്സി പരീക്ഷാ തട്ടിപ്പ്; ഇന്‍വിജിലേറ്റര്‍മാരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്
By
December 5, 2019 12:48 pm