Kerala
പിഎസ്സി പരീക്ഷാ തട്ടിപ്പ്; ഇന്‍വിജിലേറ്റര്‍മാരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ ഇന്‍വിജിലേറ്റര്‍മാരെ പ്രതി ചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രതികള്‍ പരീക്ഷ എഴുതിയ സ്കൂളിലെ ഇന്‍വിജിലേറ്റര്‍മാരും പ്രതികള്‍. ഇവര്‍ പ്രതികളെ കോപ്പിയടിക്കാന്‍ സഹായിച്ചെന്ന് ക്രൈം ബ്രാഞ്ച്...