വീണ്ടും അമ്മയാകാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി ദിവ്യാ ഉണ്ണി. താരത്തിന്റെ വളകാപ്പ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.
അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചു. നിരവധി ആരാധകര്‍ താരത്തിന് ആശംസകളുമായെത്തി.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്.