Breaking News

സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ മരിച്ചു

സുഡാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് 23 പേര്‍ മരിച്ചു. മരിച്ചവരില്‍ 18 ഇന്ത്യക്കാരും. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് അപകടം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top