Kerala

മഞ്ഞ് മല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു

കശ്മീരില്‍ മഞ്ഞ് മല ഇടിഞ്ഞ് വീണ് മലയാളി സൈനികന്‍ മരിച്ചു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി അഖിലാണ് മരിച്ചത്.ആര്‍മിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് ആണ് അഖില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top