നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനില്‍കുമാര്‍ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം സനില്‍കുമാറാണ് പാലായില്‍ നിന്നും പിടിയിലായത്. വ്യാപാരസ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ഇയാള്‍. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണം എന്ന് കോടതി ജാമ്യക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ്: ഒളിവില്‍പോയ പ്രതി പിടിയില്‍
By
December 4, 2019 3:08 pm