Kerala
നടിയെ ആക്രമിച്ച കേസ്: ഒളിവില്‍പോയ പ്രതി പിടിയില്‍
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനില്‍കുമാര്‍ പിടിയില്‍. ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം സനില്‍കുമാറാണ് പാലായില്‍ നിന്നും പിടിയിലായത്. വ്യാപാരസ്ഥാപനത്തില്‍ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ഇയാള്‍. ജനുവരി പത്തിനകം...