കുമളി: അരക്കിലോ കഞ്ചാവുമായി യുവാവ് ചെക്ക്പോസ്റ്റില്‍ പിടിയിലായി . ചിറയിന്‍കീഴ് സ്വദേശി മഹേന്ദ്രന് പിടിയിലായത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
തേനിയില്‍നിന്നു 5000 രൂപക്ക് വാങ്ങിയ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതിനായി കൊണ്ടുപോകുന്നതിനിടെ ചെക്ക്പോസ്റ്റില്‍വെച്ച് പിടികൂടുകയായിരുന്നു