കൊച്ചി: സ്വര്‍ണ വില കൂടി. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 28,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ കയറി 3,580 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കൂടി
By
December 4, 2019 1:00 pm