Kerala
അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കുമളി: അരക്കിലോ കഞ്ചാവുമായി യുവാവ് ചെക്ക്പോസ്റ്റില്‍ പിടിയിലായി . ചിറയിന്‍കീഴ് സ്വദേശി മഹേന്ദ്രന് പിടിയിലായത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. തേനിയില്‍നിന്നു 5000 രൂപക്ക് വാങ്ങിയ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതിനായി...