Breaking News
ദമ്പതികളെ കൊന്നതിന് പ്രതിക്ക് വധശിക്ഷ
ആലപ്പുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ ദമ്പതികളെ കൊന്നതിന് വധശിക്ഷ. മാവേലിക്കര പല്ലാരിമംഗലം ആര് സുധീഷിനെയാണ് ആലപ്പുഴ കോടതി ശിക്ഷിച്ചത്. ആറു വയസുകാരന്റെ മകന്റെ മുന്നില്‍ വെച്ചാണ് ബിജുവും...