തിരുവനന്തപുരം: കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും മണ്ണ് വായിൽ വച്ചത് കളിക്കുന്നതിനിടെ ആണെന്നും ‘അമ്മ. ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണെന്നും ‘അമ്മ പറഞ്ഞു. മക്കളെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയത് ഭർത്താവിന്റെ നിരന്തരമായ മർദ്ദനം കാരണമാണെന്നും വഞ്ചിയൂരിൽ നാല് കുട്ടികളെ ശിശു ക്ഷേമ സമിതിക്ക് കൈമാറിയ ‘അമ്മ പറഞ്ഞു.കൈതമുക്കിലെ അമ്മയുടെ വെളിപ്പെടുത്തൽ വാർത്ത ചാനലിനോട് ആയിരുന്നു
കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണെന്നും കൈതമുക്കിലെ അമ്മ
By
December 3, 2019 6:37 pm