Breaking News
കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണെന്നും കൈതമുക്കിലെ അമ്മ
തിരുവനന്തപുരം: കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും മണ്ണ് വായിൽ വച്ചത് കളിക്കുന്നതിനിടെ ആണെന്നും ‘അമ്മ. ഉദ്യോഗസ്ഥർ തെറ്റിദ്ധരിച്ചതാണെന്നും ‘അമ്മ പറഞ്ഞു. മക്കളെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയത് ഭർത്താവിന്റെ നിരന്തരമായ മർദ്ദനം...