Breaking News

മോട്ടോര്‍ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ


തൊടുപുഴ: മോട്ടോര്‍ വാഹന പരിശോധനയ്ക്കിടെ ഭീഷണിയുമായി ബസുടമ. മോട്ടോര്‍ വാഹന  വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് ജോഷ് ബസുടമ ജോഷി. തൊടുപുഴയിലെ എംഎംവി ഉദ്യോഗസ്ഥന്‍ അജീഷ് ബസുടമയ്‌ക്കെതിരെ പരാതി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top