Breaking News
മോട്ടോര്‍ വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ
തൊടുപുഴ: മോട്ടോര്‍ വാഹന പരിശോധനയ്ക്കിടെ ഭീഷണിയുമായി ബസുടമ. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് ജോഷ് ബസുടമ ജോഷി. തൊടുപുഴയിലെ എംഎംവി ഉദ്യോഗസ്ഥന് അജീഷ് ബസുടമയ്ക്കെതിരെ പരാതി നല്കി.