Breaking News
നാനാ പട്ടോലെ മഹാരാഷ്ട്ര സ്പീക്കര്‍
മുംബൈ: കോണ്‍ഗ്രസിന്റെ നാനാ പട്ടോലെയെ മഹാരാഷ്ട്ര സ്പീക്കറായി തിരഞ്ഞെടുത്തു. പട്ടോലെയെ തിരഞ്ഞെടുത്തത് എതിരില്ലാതെ. ബിജെപി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതോടെയാണ് പട്ടോലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്