കൊച്ചി: സ്വര്‍ണവില കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില കൂടി
By
November 30, 2019 12:13 pm