Breaking News

തമിഴര്‍ക്ക് നീതി ഉറപ്പാക്കണം; ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കും: നരേന്ദ്ര മോദി

തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടി ശ്രീലങ്ക സ്വീകരിക്കണമെന്ന് നരേന്ദ്ര മോദി. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കുമെന്നും മോദി. ശ്രീലങ്കയ്ക്ക് 50 മില്യണ്‍ വായ്പ സഹായം നല്‍കും. ഭീകരവാദത്തെനെതിരെ ശ്രീലങ്കയുമായി യോചിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി. ശ്രീലങ്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top