തമിഴര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടി ശ്രീലങ്ക സ്വീകരിക്കണമെന്ന് നരേന്ദ്ര മോദി. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നല്‍കുമെന്നും മോദി. ശ്രീലങ്കയ്ക്ക് 50 മില്യണ്‍ വായ്പ സഹായം നല്‍കും. ഭീകരവാദത്തെനെതിരെ...
ന്യൂഡല്‍ഹി: മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎന്‍ ശേഷന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ഉത്സാഹത്തോടും സമഗ്രതയോടും കൂടിയാണ് അദ്ദേഹം ഇന്ത്യയെ സേവിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍...