Kerala

പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

പെരുമ്പാവൂര്‍ പണിയേലി പോരില്‍ കുളിക്കാനിറങ്ങിയ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊച്ചി ചെല്ലാനം സ്വദേശി കാട്ടിക്കാട്ട വീട്ടില്‍ ജോസഫാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top