ആലപ്പുഴ: വീയപുരത്ത് മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു.വീയപുരം തടി ഡിപ്പോയുടെ സമീപം ആറ്റിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. കരുനാഗപ്പള്ളിയിൽ നിന്ന് കുട്ടനാട്്...
മാന്നാർ: കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണു മരിച്ചു.കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനിയേൽ കുര്യൻ തോമസ്(ഡാനി) (ഒന്നര )ആണ് വീടിന്റെ സമീപത്തുള്ള...
കണ്ണൂർ: ഇരിട്ടി നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു.പള്ളിപ്പാത്ത് താഹിറ, സഹോദരന്റെ മകൻ ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച...
മുക്കം: കൂടരഞ്ഞി ഉറുമി ജലവൈദ്യുതപദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ ശനിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഇരുവഴിഞ്ഞി പുഴയിൽ തോട്ടത്തിൽ കടവിനടുത്ത കൽപ്പുഴായി കടവിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം...
പെരുമ്പാവൂര്‍ പണിയേലി പോരില്‍ കുളിക്കാനിറങ്ങിയ കെഎസ്ഇബി കരാര്‍ ജീവനക്കാരന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊച്ചി ചെല്ലാനം സ്വദേശി കാട്ടിക്കാട്ട വീട്ടില്‍ ജോസഫാണ് മരിച്ചത്.
ആലുവ: ആലുവ ചാലക്കലിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ചാലക്കൽ തോപ്പൽ ഫിറോസിന്റെ മകൻ ഖൻസുൻ ഖാലിദ് (12 ) ആണ് മരിച്ചത്. ചാലക്കൽ ദാറുസലാം സ്കൂളിലെ എട്ടാം ക്ലാസ്...