Kerala

ടെലിഗ്രാം ആപ്പിനെതിരേ പോലീസ് ഹൈക്കോടതിയിൽ

കൊച്ചി:ടെലിഗ്രാം ആപ്പിനെതിരേ പോലീസ് ഹൈക്കോടതിയിൽ. ആപ്പ് നിയന്ത്രിക്കണം. ഉപയോക്താക്കളെ കണ്ടെത്താനാകുന്നില്ല. ഉടമകൾ സഹകരിക്കുന്നില്ല. ടെലിഗ്രാം ആപ്പിന് അനുമതി നൽകിയവർ തന്നെ അത് നിയന്ത്രിക്കണം.ആപിന് പ്രാദേശിക നിയമങ്ങൾ ബാധകമാക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top