Ernakulam

അങ്കമാലിയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

അങ്കമാലി ചിറങ്ങരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. അമോണിയ ടാങ്കറാണ് മറിഞ്ഞത്. വാതക ചോർച്ച ഇല്ല. ഗ്യാസ് ടാങ്കർ ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top