Latest News

അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായി ഡല്‍ഹിയില്‍ തളിച്ചത് 5 ലക്ഷം ലിറ്റര്‍ വെള്ളം

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പൊടിശല്യം ഒഴിവാക്കുന്നതിനുവേണ്ടി രണ്ട് ദിവസത്തിനുള്ളില്‍ ഫയര്‍ഫോഴ്സ് തളിച്ചത് അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് . ഡല്‍ഹി സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 13 കേന്ദ്രങ്ങളില്‍ വെള്ളം തളിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top