ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തിയിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ കൊലപ്പെടുത്തിയിരിക്കുന്നതിനാല് ചോദ്യം ചോദിക്കാനില്ലെന്ന് രാഹുല്‍ ലോക്സഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ ഉപചോദ്യം ചോദിക്കാന്‍ രാഹുലിനെ സ്പീക്കര്‍ ഓം ബിര്‍ള ക്ഷണിച്ചപ്പോഴായിരുന്നു രാഹുലിന്റെ മറുപടി. ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കി.
Congress leader Rahul Gandhi in Lok Sabha: I wanted to ask a question in the House but it doesn’t make any sense to ask a question right now as democracy has been murdered in #Maharashtra. pic.twitter.com/eZUCONJfop
— ANI (@ANI) November 25, 2019