Breaking News

അങ്കമാലിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 മരണം

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 മരണം. ഓട്ടോയാത്രക്കാരായ 3 സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഡ്രൈവര്‍ മങ്ങാട്ടുകര ജോസഫ്, മേരി, മത്തായി എന്നിവരുടെ മൃതദേഹം അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അങ്കമാലി ബാങ്ക് കവലയില്‍ ഏഴരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top