Latest News

അനില്‍ കപൂറിന്റെ മകന്‍ അല്ലായിരുന്നെങ്കില്‍ ആദ്യ ചിത്രത്തിന് ശേഷം രണ്ടാമതൊരു ചിത്രം ഹര്‍ഷ് വര്‍ധന് ലഭിക്കില്ലായിരുന്നു: തപ്സി പന്നു

ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകനും നടനുമായ ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ വിവാദ പ്രസ്താവനയുമായി നടി തപ്സി പന്നു. നടി നേഹാ ദൂപിയയുടെ ‘നോ ഫില്‍റ്റര്‍ നേഹ’ എന്ന പരിപാടിക്കിടെയാണ് ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ തപ്സിയുടെ പ്രസ്താവന. ഹര്‍ഷ് വര്‍ധന്‍ അനില്‍ കപൂറിന്റെ മകന്‍ അല്ലായിരുന്നെങ്കില്‍ ആദ്യ ചിത്രത്തിന് ശേഷം രണ്ടാമതൊരു ചിത്രം കിട്ടില്ലായിരുന്നുവെന്നാണ് തപ്സി പറഞ്ഞിരിക്കുന്നത്.

ബോളിവുഡില്‍ തുടരാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും നടന്റെയോ നടിയുടെയോ പേര് പറയാനായി നേഹ ആവശ്യപ്പെട്ടപ്പോഴാണ് തപ്സി ഹര്‍ഷ് വര്‍ധന്റെ കാര്യം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top