Latest News

അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ നാടകീയ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രതികരണവുമായി ശിവസേന. എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശരത് പവാര്‍ ഈ നീക്കങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്. അദ്ദേഹത്തെ അജിത് പവാര്‍ വഞ്ചിക്കുകയായിരുന്നു. ഛത്രപതി ശിവജി മഹാരാജിനെയും മഹാരാഷ്ട്രയിലെ ജനങ്ങളെയും അജിത് പവാര്‍ അപമാനിച്ചതായും റാവത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top