സംസ്ഥാനത്തു 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍. ആറ് ജില്ലകളില്‍ സര്‍വീസ് ഭാഗികമായി മുടങ്ങി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സമരം. ശമ്പളം പൂര്‍ണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളമായി ലഭിച്ചത് തുച്ഛമായ തുക മാത്രമാണെന്ന് ജീവനക്കാര്‍.
108 ആംബുലന്‍സുകള്‍ പണിമുടക്കില്‍
By
November 22, 2019 2:25 pm